Quran 7:200

Surah The Heights — Ayah 200

Verse 200 of 206 · سُوْرَةُ الْاَعْرَافِ · Al-A'raaf

Arabic text

وَإِمَّا یَنزَغَنَّكَ مِنَ ٱلشَّیۡطَـٰنِ نَزۡغࣱ فَٱسۡتَعِذۡ بِٱللَّهِۚ إِنَّهُۥ سَمِیعٌ عَلِیمٌ 

Malayalam Translation

പിശാചില്‍ നിന്നുള്ള വല്ല ദുഷ്പ്രേരണയും നിന്നെ ബാധിക്കുകയാണെങ്കില്‍ നീ അല്ലാഹുവോട് ശരണം തേടിക്കൊള്ളുക. തീര്‍ച്ചയായും അവന്‍ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാണ്‌

For word-by-word meaning, English translation, classical tafseer, and audio recitation of this verse, open verse 200 in the interactive reader.