Quran 7:198

Surah The Heights — Ayah 198

Verse 198 of 206 · سُوْرَةُ الْاَعْرَافِ · Al-A'raaf

Arabic text

وَإِن تَدۡعُوهُمۡ إِلَى ٱلۡهُدَىٰ لَا یَسۡمَعُوا۟ۖ وَتَرَىٰهُمۡ یَنظُرُونَ إِلَیۡكَ وَهُمۡ لَا یُبۡصِرُونَ 

Malayalam Translation

നിങ്ങള്‍ അവരെ നേര്‍വഴിയിലേക്ക് ക്ഷണിക്കുന്ന പക്ഷം അവര്‍ കേള്‍ക്കുകയില്ല. അവര്‍ നിന്‍റെ നേരെ നോക്കുന്നതായി നിനക്ക് കാണാം. എന്നാല്‍ അവര്‍ കാണുന്നില്ല താനും

For word-by-word meaning, English translation, classical tafseer, and audio recitation of this verse, open verse 198 in the interactive reader.

Surah The Heights 7:198 — Arabic, Malayalam Translation & Tafseer | Quran Thafseer