Quran 7:196

Surah The Heights — Ayah 196

Verse 196 of 206 · سُوْرَةُ الْاَعْرَافِ · Al-A'raaf

Arabic text

إِنَّ وَلِـِّۧیَ ٱللَّهُ ٱلَّذِی نَزَّلَ ٱلۡكِتَـٰبَۖ وَهُوَ یَتَوَلَّى ٱلصَّـٰلِحِینَ 

Malayalam Translation

തീര്‍ച്ചയായും ഈ ഗ്രന്ഥം അവതരിപ്പിച്ചവനായ അല്ലാഹുവാകുന്നു എന്‍റെ രക്ഷാധികാരി. അവനാണ് സജ്ജനങ്ങളുടെ സംരക്ഷണമേല്‍ക്കുന്നത്‌

For word-by-word meaning, English translation, classical tafseer, and audio recitation of this verse, open verse 196 in the interactive reader.