Quran 7:184

Surah The Heights — Ayah 184

Verse 184 of 206 · سُوْرَةُ الْاَعْرَافِ · Al-A'raaf

Arabic text

أَوَ لَمۡ یَتَفَكَّرُوا۟ۗ مَا بِصَاحِبِهِم مِّن جِنَّةٍۚ إِنۡ هُوَ إِلَّا نَذِیرࣱ مُّبِینٌ 

Malayalam Translation

അവര്‍ ചിന്തിച്ച് നോക്കിയില്ലേ: അവരുടെ കൂട്ടുകാരന് (മുഹമ്മദ് നബിക്ക്‌) ഭ്രാന്തൊന്നുമില്ല. അദ്ദേഹം വ്യക്തമായി താക്കീത് നല്‍കിക്കൊണ്ടിരിക്കുന്ന ഒരാള്‍ മാത്രമാണ്‌

For word-by-word meaning, English translation, classical tafseer, and audio recitation of this verse, open verse 184 in the interactive reader.