Quran 7:177

Surah The Heights — Ayah 177

Verse 177 of 206 · سُوْرَةُ الْاَعْرَافِ · Al-A'raaf

Arabic text

سَاۤءَ مَثَلًا ٱلۡقَوۡمُ ٱلَّذِینَ كَذَّبُوا۟ بِءَایَـٰتِنَا وَأَنفُسَهُمۡ كَانُوا۟ یَظۡلِمُونَ 

Malayalam Translation

നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ച് തള്ളുകയും, സ്വദേഹങ്ങള്‍ക്ക് തന്നെ ദ്രോഹം വരുത്തിക്കൊണ്ടിരിക്കുകയും ചെയ്ത ആളുകളുടെ ഉപമ വളരെ ചീത്ത തന്നെ

For word-by-word meaning, English translation, classical tafseer, and audio recitation of this verse, open verse 177 in the interactive reader.