Quran 7:166

Surah The Heights — Ayah 166

Verse 166 of 206 · سُوْرَةُ الْاَعْرَافِ · Al-A'raaf

Arabic text

فَلَمَّا عَتَوۡا۟ عَن مَّا نُهُوا۟ عَنۡهُ قُلۡنَا لَهُمۡ كُونُوا۟ قِرَدَةً خَـٰسِءِینَ 

Malayalam Translation

അങ്ങനെ അവരോട് വിലക്കപ്പെട്ടതിന്‍റെ കാര്യത്തിലെല്ലാം അവര്‍ ധിക്കാരം പ്രവര്‍ത്തിച്ചപ്പോള്‍ നാം അവരോട് പറഞ്ഞു: നിങ്ങള്‍ നിന്ദ്യന്‍മാരായ കുരങ്ങന്‍മാരായിക്കൊള്ളുക

For word-by-word meaning, English translation, classical tafseer, and audio recitation of this verse, open verse 166 in the interactive reader.