Quran 7:16

Surah The Heights — Ayah 16

Verse 16 of 206 · سُوْرَةُ الْاَعْرَافِ · Al-A'raaf

Arabic text

قَالَ فَبِمَاۤ أَغۡوَیۡتَنِی لَأَقۡعُدَنَّ لَهُمۡ صِرَ ٰطَكَ ٱلۡمُسۡتَقِیمَ 

Malayalam Translation

അവന്‍ (ഇബ്ലീസ്‌) പറഞ്ഞു: നീ എന്നെ വഴിപിഴപ്പിച്ചതിനാല്‍ നിന്‍റെ നേരായ പാതയില്‍ അവര്‍ (മനുഷ്യര്‍) പ്രവേശിക്കുന്നത് തടയാന്‍ ഞാന്‍ കാത്തിരിക്കും

For word-by-word meaning, English translation, classical tafseer, and audio recitation of this verse, open verse 16 in the interactive reader.