Quran 7:159

Surah The Heights — Ayah 159

Verse 159 of 206 · سُوْرَةُ الْاَعْرَافِ · Al-A'raaf

Arabic text

وَمِن قَوۡمِ مُوسَىٰۤ أُمَّةࣱ یَهۡدُونَ بِٱلۡحَقِّ وَبِهِۦ یَعۡدِلُونَ 

Malayalam Translation

മൂസായുടെ ജനതയില്‍ തന്നെ സത്യത്തിന്‍റെ അടിസ്ഥാനത്തില്‍ മാര്‍ഗദര്‍ശനം ചെയ്യുകയും അതനുസരിച്ച് തന്നെ നീതി പാലിക്കുകയും ചെയ്യുന്ന ഒരു സമൂഹമുണ്ട്‌

For word-by-word meaning, English translation, classical tafseer, and audio recitation of this verse, open verse 159 in the interactive reader.