Quran 7:151

Surah The Heights — Ayah 151

Verse 151 of 206 · سُوْرَةُ الْاَعْرَافِ · Al-A'raaf

Arabic text

قَالَ رَبِّ ٱغۡفِرۡ لِی وَلِأَخِی وَأَدۡخِلۡنَا فِی رَحۡمَتِكَۖ وَأَنتَ أَرۡحَمُ ٱلرَّ ٰحِمِینَ 

Malayalam Translation

അദ്ദേഹം (മൂസാ) പറഞ്ഞു: എന്‍റെ രക്ഷിതാവേ, എനിക്കും എന്‍റെ സഹോദരന്നും നീ പൊറുത്തുതരികയും, ഞങ്ങളെ നീ നിന്‍റെ കാരുണ്യത്തില്‍ ഉള്‍പെടുത്തുകയും ചെയ്യേണമേ. നീ പരമകാരുണികനാണല്ലോ

For word-by-word meaning, English translation, classical tafseer, and audio recitation of this verse, open verse 151 in the interactive reader.