Quran 7:147

Surah The Heights — Ayah 147

Verse 147 of 206 · سُوْرَةُ الْاَعْرَافِ · Al-A'raaf

Arabic text

وَٱلَّذِینَ كَذَّبُوا۟ بِءَایَـٰتِنَا وَلِقَاۤءِ ٱلۡءَاخِرَةِ حَبِطَتۡ أَعۡمَـٰلُهُمۡۚ هَلۡ یُجۡزَوۡنَ إِلَّا مَا كَانُوا۟ یَعۡمَلُونَ 

Malayalam Translation

നമ്മുടെ ദൃഷ്ടാന്തങ്ങളെയും, പരലോകത്തെ കണ്ടുമുട്ടുന്നതിനെയും നിഷേധിച്ച് കളഞ്ഞവരാരോ അവരുടെ കര്‍മ്മങ്ങള്‍ നിഷ്ഫലമായിരിക്കുന്നു. അവര്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നതിന്‍റെ ഫലമല്ലാതെ അവര്‍ക്കു നല്‍കപ്പെടുമോ

For word-by-word meaning, English translation, classical tafseer, and audio recitation of this verse, open verse 147 in the interactive reader.