Quran 51:50

Surah The Winnowing Winds — Ayah 50

Verse 50 of 60 · سُوْرَةُ الذَّارِياتِ · Adh-Dhaariyat

Arabic text

فَفِرُّوۤا۟ إِلَى ٱللَّهِۖ إِنِّی لَكُم مِّنۡهُ نَذِیرࣱ مُّبِینࣱ 

Malayalam Translation

അതിനാല്‍ നിങ്ങള്‍ അല്ലാഹുവിങ്കലേക്ക് ഓടിച്ചെല്ലുക. തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക് അവന്‍റെ അടുക്കല്‍ നിന്നുള്ള വ്യക്തമായ താക്കീതുകാരനാകുന്നു

For word-by-word meaning, English translation, classical tafseer, and audio recitation of this verse, open verse 50 in the interactive reader.

Surah The Winnowing Winds 51:50 — Arabic, Malayalam Translation & Tafseer | Quran Thafseer